ഇടമൺ: കളരിക്കാട്ട് ബെന്നിയുടെ ഭാര്യ ലിസി (56) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 2ന് ഇടമൺ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. മക്കൾ: ആൻസി (സൗദി), അഞ്ജു (അമൃത ഹോസ്പിറ്റൽ). മരുമകൻ: ബ്ലസൻ (സൗദി).