h

കൊല്ലം: കോട്ടൂർ വേലായുധൻ പിള്ളയുടെ പൗത്രനും അഞ്ചുകല്ലുംമൂട് ഇന്ദിര നിവാസിൽ കരുണാകരകുറുപ്പിന്റെയും ഇന്ദിരാ കുറുപ്പിന്റെയും മകനുമായ ഹിരൺ കുമാർ (57) നിര്യാതനായി. സംസ്കാരം നാളെ. ഭാര്യ: ഷഹാന. മക്കൾ: മഹിമ, അനശ്വല, അദിത്യ.