ചെറുവക്കൽ: കോട്ടയ്ക്കകം വിള സന്തോഷ് ഭവനിൽ ജി. സദാനന്ദൻ (75, റിട്ട. അർബൻ ബാങ്ക് കൊട്ടാരക്കര) നിര്യാതനായി. ഭാര്യ: കെ. ജഗദമ്മ. മരണാനന്തര ചടങ്ങുകൾ നാളെ രാവിലെ 8ന്.