മയ്യനാട്: ചക്കിട്ടഴികം വീട്ടിൽ എൻ. രവി (74) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ലീല. മക്കൾ: പരേതനായ പ്രജിത്ത്, പ്രജിത, ലിജ. മരുമക്കൾ: അനിൽകുമാർ, സിമ്മി.