sadasivan-84

ഐവർകാല കിഴക്ക്: കാലായിൽ വീട്ടിൽ സദാശിവൻ (84) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: സുധീഷ് ബാബു, സുരേഷ് ബാബു, സുബാഷ് ബാബു. മരുമക്കൾ: ബിന്ദു, അജിത, ശ്രീജ. സഞ്ചയനം 9ന് രാവിലെ 8ന്.