manafa-m-a-60

കൊട്ടിയം: കണ്ടച്ചിറ മുക്ക് കല്ലുവിള വീട്ടിൽ എം.എ. മനാഫ് (60) നിര്യാതനായി. ദേശീയ കർഷക തൊഴിലാളി ഫെഡറേഷൻ ജില്ലാ വൈസ് പ്രസിഡൻറായിരുന്നു. ഭാര്യ: സാഹിറ. മക്കൾ: അഫ്‌സൽ, അജ്മൽ.