മുഖത്തല: ചെറിയേല ആർ. എസ് ഭവനിൽ (കുന്നത്ത് വടക്കതിൽ) ടി. രാജേഷ്കുമാർ (48) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ശോഭ കൃഷ്ണൻ. മക്കൾ: ശ്രീരാം രാജ്, രുദ്ര രാജ്. സഞ്ചയനം 10ന് രാവിലെ 7ന്.