പരവൂർ: ഒഴുകുപാറ പാറയിൽ താഴേവിള വീട്ടിൽ വിശ്വംഭരന്റെ ഭാര്യ സരസ്വതി (75) നിര്യാതയായി. മക്കൾ: ഷീല, അജിത, ശ്രീലത. മരുമക്കൾ: മണിക്കുട്ടൻ, സുരേഷ്ലാൽ, സുനിൽകുമാർ.