തൊടിയൂർ: കല്ലേലിഭാഗം കടവിക്കാട്ട് മധുരിമയിൽ പരേതനായ കെ. കാർത്തികേയന്റെ (റിട്ട. ആർട്ടിസ്റ്റ്, മെഡിക്കൽ കോളേജ് കോട്ടയം) ഭാര്യ എൻ. രാധാമണി (81, റിട്ട. ഡെപ്യൂട്ടി തഹസിൽദാർ) നിര്യാതയായി. മകൻ: കെ.രാഹുൽ (സോഫ്റ്റ് വെയർ എൻജിനീയർ). സഞ്ചയനം 11ന് രാവിലെ 8 ന്.