പുനലൂർ: കക്കോട് പൂതപ്പാറയിൽ ടി. കൃഷ്ണൻകുട്ടി (66) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ദിലീപ്, ദീപ, ദിജേഷ്. മരുമക്കൾ: സംയുക്ത, ബിജു, ദേവിക. സഞ്ചയനം 8ന് രാവിലെ 9ന്.