ഡീസന്റ് ജംഗ്ഷൻ: ചെന്താപ്പൂർ മണിമന്ദിരത്തിൽ പരേതനായ ശിവശങ്കരപ്പിള്ളയുടെ ഭാര്യ ഭാർഗ്ഗവിഅമ്മ (80) നിര്യാതയായി. മക്കൾ: ശശിധരൻപിള്ള, രാജൻപിള്ള, തങ്കമണിഅമ്മ. മരുമക്കൾ: രാധാമണിഅമ്മ, രമ, പരേതനായ അയ്യപ്പൻപിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7 ന്.