കൊട്ടാരക്കര: നീലേശ്വരം ഇളാച്ചിക്കുഴി വീട്ടിൽ കൊച്ചകൃഷ്ണപിള്ളയുടെ ഭാര്യ പത്മാവതിഅമ്മ (73) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻപിള്ള, ചന്ദ്രശേഖരൻപിള്ള, സുരേന്ദ്രൻപിള്ള, രഘുനാഥൻപിള്ള. മരുമക്കൾ: സുധാമണി, ദീപ, ആശ, പ്രീത.