പരവൂർ: പൊഴിക്കര കൂനന്റഴികത്ത് വീട്ടിൽ മധുസൂദനന്റെ ഭാര്യ അനില (വാവാച്ചി, 53) നിര്യാതയായി. മക്കൾ: അലീന, വിശാഖ്. മരുമകൻ: രമേശ്. സഞ്ചയനം 9ന് രാവിലെ 8ന്.