കൊല്ലം: മുണ്ടയ്ക്കൽ ചന്ദ്രഗിരിയിൽ ആർ. ചന്ദ്രമോഹൻ (69) നിര്യാതനായി. കൊല്ലം കോ-ഓപ്പറേറ്റീവ് അർബൻ ബാങ്ക് ചീഫ് മാനേജരും മുൻ ഡയറക്ടർ ബോർഡ് അംഗവുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ഷീല. മക്കൾ: ഷിബു ചന്ദ്രമോഹൻ (എസ്.ബി.ഐ), പ്രിയ. മരുമക്കൾ: സ്വാതി, ശ്യാം (കുവൈറ്റ്).