rajeendranpilla-70

പള്ളിമൺ: തെങ്ങുംകോട്ട് പുത്തൻവീട്ടിൽ രാജേന്ദ്രൻപിള്ള (70, റിട്ട. അഗ്രിക്കൾച്ചർ ഡിപ്പാർട്ട്‌മെന്റ് കൊല്ലം) നിര്യാതനായി. ഭാര്യ: ഗോമതിഅമ്മ. മക്കൾ: അനിൽകുമാർ, അമ്പിളി. മരുമക്കൾ: ബിജു, രശ്മി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.