ശ്രായിക്കാട്: കുമാരമംഗലത്ത് പരേതനായ കുട്ടപ്പന്റെ ഭാര്യ ഗോമതി (87) നിര്യാതയായി. മക്കൾ: ഉഷ, അഞ്ജലി, വസന്തകുമാരി, സന്തോഷ്, രജ്ഞൻ, സന്ധ്യ. മരുമക്കൾ: ജയസേനൻ, ബാലകൃഷ്ണൻ, ഭാനു, സജിത, റീത്ത, സുരേഷ്. മരണാനന്തര ചടങ്ങുകൾ 20ന് രാവിലെ 10ന്.