photo
ലോക് താന്ത്രിക് ജനതദൾ കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ നടന്ന ഹാരിസ് ദിനം റെജി ഫോട്ടോപാർക്ക് ഉദ്ഘാടനം ചെയ്യുന്നു.

കരുനാഗപ്പള്ളി: ലോക് താന്ത്രിക് ജനതദൾ കരുനാഗപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തിൽ ഹാരിസ് ദിനം ആചരിച്ചു. കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറി ഫിറോസ് ഖാന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം സംസ്ഥാന നിർവാഹക സമിതി അംഗം റെജി ഫോട്ടോപാർക്ക് ഉദ്ഘാടനം ചെയ്തു. നാളെ നടക്കുന്ന ദേശീയ പണിമുടക്കിൽ പാർട്ടിയുടെ തൊഴിലാളി സംഘടനയിലെ മുഴുവൻ അംഗങ്ങളും പങ്കെടുപ്പിക്കും. നിസാർ, ഷാജി, കണ്ണൻ, നാസർ എന്നിവർ സംസാരിച്ചു.