chandranpilla-67

കിഴക്കേകല്ലട: കോയിക്കൽ മുറിയിൽ പുതുവീട്ടിൽ ചന്ദ്രൻപിള്ള (കുട്ടൻപിള്ള, 67) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന്. ഭാര്യ: അംബിക. മക്കൾ: അമൽചന്ദ്, അഖിൽചന്ദ്. മരുമകൾ: സുനിത. സഞ്ചയനം 12ന് രാവിലെ 8ന്.