subhadra-84

കൊല്ലം: ആശ്രാമം വിളയിൽ പരേതനായ എ. കുമാരന്റെ ഭാര്യ സുഭദ്ര (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് പോളയത്തോട് ശ്മശാനത്തിൽ. മക്കൾ: സുരേഷ്ബാബു, സുഷമ്മ, സുധർമ്മ, സുദർശനൻ, സുഗതൻ, സുബ്ബലക്ഷ്മി, രാധാകൃഷ്ണൻ. മരുമക്കൾ: ശ്യാമള, പരേതനായ രാജേന്ദ്രൻ, അശോക് കുമാർ, ഇന്ദിര, രേഖ, വിജയകുമാർ, സ്മിത.