trissa-sebastian-77

ചെമ്മക്കാട്: തോട്ടുമുഖം പരേതനായ സ്റ്റീഫന്റെ ഭാര്യ ട്രീസാ സെബാസ്റ്റ്യൻ (77, റിട്ട. അദ്ധ്യാപിക ജി.എം.ബി.എച്ച്.എസ്.എസ് തേവള്ളി) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3ന് ചെമ്മക്കാട് സെന്റ് സെബാസ്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: സജികുമാർ (യു.പി.എസ്.എ ഗവ. എച്ച്.എസ്.എസ് അഞ്ചാലുംമൂട്), സോണി (ജി.ഇ.ഒ ചിറ്റുമല ബ്ലോക്ക് പഞ്ചായത്ത്). മരുമക്കൾ: എസ്. ലിസി (ഫോറസ്റ്റ് ഡിപ്പാർട്ട്‌മെന്റ് പുനലൂർ), ജോസ് പ്രകാശ് (ഐ.ടി അറ്റ് സ്‌കൂൾ, കൊല്ലം).