thankamma-70

ചണ്ണപ്പേട്ട: ഇലവുംപൊയ്കയിൽ പരേതനായ തങ്കപ്പന്റെ ഭാര്യ തങ്കമ്മ (70) നിര്യാതയായി. മക്കൾ: പരേതരായ ഉഷ, ഉമേഷ്. മരുമകൾ: മാളൂട്ടി.