ibrahimkutty-73

തേവലക്കര: നടുവിലക്കര പള്ളിക്കാട്ടിൽ ഇബ്രാഹിംകുട്ടി (73, റിട്ട. സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാർട്ട്‌മെന്റ്) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 8ന് തേവലക്കര ചാലിയത്ത് ജുമഅത്ത് കബർസ്ഥാനിൽ. ഭാര്യ: ഫാത്തിമ്മബീവി. മക്കൾ: അമീറ ഇബ്രാഹിം, അമീൻ, അസിം, അമീന, അനീസ. മരുമക്കൾ: ഷിഫാസ്, സുമീന, മുഹ്‌സിന, സക്കീർ ഹുസൈൻ, മുഹമ്മദ് റാഫി.