sarasamma-78

പുത്തൂർ: തെക്കുംചേരി തെക്കേവാഴപ്പള്ളിൽ വീട്ടിൽ പരേതനായ ബാലകൃഷ്ണക്കുറുപ്പിന്റെ ഭാര്യ സരസമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: രാജേന്ദ്രൻപിള്ള, പരേതയായ ബീനാകുമാരി, ബിന്ദു. മരുമക്കൾ: രേണുകാദേവി, നന്ദകുമാർ, പരേതനായ പ്രഭാതചന്ദ്രൻപിള്ള. സഞ്ചയനം 12ന് രാവിലെ 8ന്.