shajahan-51

വെളിയം: അലിമുക്ക് ഷാഹിനാമൻസിൽ ഷാജഹാൻ (51) നിര്യാതനായി. കബറടക്കം ഇന്ന് രാവിലെ 10ന്. ഭാര്യ: ഷീബ. മക്കൾ: ഷാജിന, ഷാഹിന. മരുമകൻ: റാഷിദ്.