omana-k-77

നെല്ലിക്കുന്നം: ചരുവിള വീട്ടിൽ പരേതനായ കെ. തങ്കപ്പന്റെ (റിട്ട. സോയിൽ ആന്റ് വാട്ടർ കൺസർവേഷൻ ഡിപ്പാർട്ട്‌മെന്റ്) ഭാര്യ കെ. ഓമന (77) നിര്യാതയായി. മക്കൾ: അമൃതലാൽ, അരുൺലാൽ (എൽ.എസ്.ജി.ഡി), ജ്യോതി (കൃഷി വകുപ്പ്), ജോളി. മരുമക്കൾ: മിനി, ലേഖ, ജയപ്രകാശ്, സന്തോഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.