വാളത്തുംഗൽ: മങ്കാരത്ത് വടക്കതിൽ ഇല്ലം നഗർ 145 പുത്തൻ വീട്ടിൽ രാജു സുരേന്ദ്രൻ (48) മസ്‌ക്കറ്റിൽ നിര്യാതനായി. മൃതദേഹം ഇന്ന് നാട്ടിൽ എത്തിക്കും. ഉച്ചയ്ക്ക് 2ന് സംസ്‌കാരം നടക്കും. ഭാര്യ: സുജാത. മകൻ: അപ്പു, അനന്ദു. മരുമകൾ: പൂജ.