thankamma-87

ഓച്ചിറ: പ്രയാർ വടക്ക് തണ്ടാനേത്ത് തറയിൽ പരേതനായ കേശവക്കുറുപ്പിന്റെ ഭാര്യ തങ്കമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1.30 ന് വീട്ടുവളപ്പിൽ. മക്കൾ: രാധാകൃഷ്ണപിള്ള, വിശ്വനാഥക്കുറുപ്പ്, വിജയൻപിള്ള, ജയ. മരുമക്കൾ: ശോഭ, മായ, വത്സല, പരേതനായ അനിൽകുമാർ.