vijayamma-69

കൊല്ലം: മുള്ളുവിള വടക്കേവിള നെടിയഴികത്ത് വീട്ടിൽ പരേതനായ സുഗതന്റെ ഭാര്യ വിജയമ്മ (69) നിര്യാതയായി. മക്കൾ: ഉദയൻ, ഉഷസ്, ഉമ. മരുമക്കൾ: മിനി, സജീവ്, ധർമ്മപാലൻ. മരണാനന്തര ചടങ്ങുകൾ ഇന്ന് രാവിലെ 6ന്.