കുന്നത്തൂർ: തുരുത്തിക്കര കിണറുമുക്ക് കുന്നുവിള പുത്തൻവീട്ടിൽ പി. ശിവശങ്കരപ്പിള്ള (84) നിര്യാതനായി. ഭാര്യ: ചന്ദ്രമതിയമ്മ.
മക്കൾ: സി. അമ്പിളി, സജീവ് (ഫോറസ്റ്റ് കണ്ണൂർ). മരുമക്കൾ: രാജശേഖരൻപിള്ള (റിട്ട. മിലിട്ടറി), ശ്രീജ (ഹെൽത്ത് ശൂരനാട്). സഞ്ചയനം 12ന് രാവിലെ 8ന്.