കുന്നിക്കോട് : മഞ്ഞമൺകലാ ഉഷാ മന്ദിരത്തിൽ വാസുദേവൻ പിള്ള (73) നിര്യാതനായി. സംസ്‌കാരം നാളെ പകൽ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശാന്ത, മക്കൾ: ഉഷാ സുരേഷ്, ബാബുരാജ്, അമ്പിളി. മരുമക്കൾ: സുരേഷ് കുമാർ, വിജിലക്ഷ്മി, ജിജികുമാർ.