viswambharan

കൊല്ലം: പരവൂർ കുറുമണ്ടൽ ജമീല കോട്ടേജിൽ വിശ്വംഭരൻ (76, റിട്ട. എച്ച്.എസ്.എ) നിര്യാതനായി. ഭാര്യ: ജെ.ജമീല (റിട്ട. സബ് രജിസ്ട്രാർ). മക്കൾ: ലിറ്റൽ ഫ്ലവർ, വി.വിമൽ, മരുമക്കൾ: സജു രാമചന്ദ്രൻ, ആർ.താര.