കൊട്ടിയം: പേരയ ഉമയനല്ലൂർ ശ്രീനിവാസിൽ (താഴവിള) ശങ്കരപ്പിള്ള (84, ഗോപിസാർ, റിട്ട. അദ്ധ്യാപകൻ, പി.വി.യു.പി.എസ് പേരയം) നിര്യാതനായി. ഭാര്യ: ലക്ഷ്മിക്കുട്ടിഅമ്മ. മക്കൾ: പ്രിയ, ഷിബു. മരുമക്കൾ: എസ്. സന്തോഷ്കുമാർ, വി. റാണി.