മുഖത്തല: പുതുവീട്ടിൽ പരേതനായ ഭാസ്ക്കരപിള്ളയുടെ മകൻ വിജയൻപിള്ള (49) നിര്യാതനായി. ഭാര്യ: ബേബിയമ്മ. മകൻ: വിഷ്ണു