കൊല്ലം: പട്ടത്താനം ജവഹർ ജംഗ്ഷൻ കൃഷ്ണവിഹാറിൽ (ജെ.എൻ.ആർ.ഐ 173) പരേതനായ പ്രൊഫ. ജി. പവിത്രന്റെ (റിട്ട. പ്രിൻസിപ്പൽ, ടി.കെ.എം.എം.എസ്.എൻ കോളേജ്, നങ്ങ്യാർകുളങ്ങര) ഭാര്യ ബി. കൃഷ്ണകുമാരി (81, പ്രൊഫ. ആൻഡ് എച്ച്.ഒ.ഡി, എസ്.എൻ.കോളേജ്) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 4ന് ഹരിപ്പാട് മുട്ടത്തുള്ള തറവാട്ട് വസതിയിൽ. മക്കൾ: ഡോ. മീര പവിത്രൻ (പ്രൊഫ. കോഴിക്കോട് മെഡിക്കൽ കോളേജ്), ഡോ. രാജി പവിത്രൻ (ഡെന്റൽ കോളേജ്, കുവൈറ്റ്), ബിന്ദു പവിത്രൻ (ഇന്ത്യൻ സ്കൂൾ സിംഗപ്പൂർ), പ്രീതി പവിത്രൻ (ഇന്ത്യൻ സ്കൂൾ അബുദാബി). മരുമക്കൾ: ബി.എസ്. സഞ്ജീവ് (റിട്ട. എക്സിക്യുട്ടീവ് എൻജിനീയർ, കെ.എസ്.ഇ.ബി), കെ.ആർ. അനൂജ് (ഡോൾഫിൻ ലോജിസ്റ്റിക്സ്, കുവൈറ്റ്), ഡോ. ദീപു രാജൻ (പ്രൊഫ. നാന്യാൻ ടെക്നോളജി യൂണിവേഴ്സിറ്റി, സിംഗപ്പൂർ), പ്രശാന്ത് രാഘവൻ (എൻജിനീയർ, അബുദാബി),