അഞ്ചൽ: ഇടമുളയ്ക്കൽ വൃന്ദാവനംമുക്ക് ബിജു ഭവനിൽ എം. അപ്പുകുട്ടൻപിള്ള (85, റിട്ട. അദ്ധ്യാപകൻ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: കമലകുമാരിഅമ്മ. മക്കൾ: ബിജു, ബിന്ദു. മരുമക്കൾ: വിനീത, സാബു.