കൊല്ലം: കിളികൊല്ലൂർ ശാന്തി നഗർ 132 തെക്കേവീട്ടിൽ എൻ. ശിവദാസൻ (85) നിര്യാതനായി. ഭാര്യ: പരേതയായ രാജമ്മ. മക്കൾ: ശിവകുമാരി, ശിവകുമാർ. മരുമക്കൾ: പരേതനായ ഓമനക്കുട്ടൻ, ജയ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.