നെടുമൺകാവ്: നല്ലില പുലിയില സന്തോഷ് ഭവനിൽ ജി. സോമൻ (72) നിര്യാതനായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: സാവിത്രി (ഓമന). മക്കൾ: സന്തോഷ്കുമാർ, സജിത, അജിത. മരുമക്കൾ: പ്രതിഭ, സുനിൽ, പ്രവീൺ.