കൊല്ലം: ഉമയനല്ലൂർ സിനി നിവാസിൽ പരേതനായ പി.കെ. കമലാകരപണിക്കരുടെ ഭാര്യ സി.എ. കമലമ്മ (92) നിര്യാതയായി. മക്കൾ: തുളസി, സരള, വത്സല, ഗീത, ഗിരിജ, വിജു പണിക്കർ. മരുമക്കൾ: സുകുമാരൻ, വിശ്വനാഥൻ, ലക്ഷ്മണൻ, സോമരാജൻ, രാജൻ, സിനി രത്നം. സഞ്ചയനം നാളെ രാവിലെ 7ന്.