navien-20

കിഴക്കേകല്ലട: കൊച്ചുപ്ലാമൂട് മാടൻകാവിൽ വീട്ടിൽ സു​നിൽ​കു​മാ​റി​ന്റെയും (ഗ​വ. ഹോ​മി​യോ ഫാർ​മ​സി​സ്റ്റ് ) സു​ജാ​ത​യു​ടെയും മകൻ ഹോമിയോ ഫാർമസി വിദ്യാർത്ഥിയായ നവീൻ (നന്ദു, 20) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് പോളയത്തോട് യുണൈറ്റഡ് ഫെല്ലോഷിപ്പ് പള്ളി സെമിത്തേരിയിൽ. സഹോദരി: നന്മ.