കടവൂർ: പരപ്പത്ത് തെക്കതിൽ രാജമ്മ (84) നിര്യാതയായി. മക്കൾ: രാജേന്ദ്രൻ, തങ്കമണി, കനകമ്മ. മരുമക്കൾ: പരേതയായ ശോഭന, പരേതനായ സോമൻ, ശിവൻകുട്ടി. സഞ്ചയനം 16ന് രാവിലെ 7ന്.