വെഞ്ചേമ്പ്: പ്ലാവറ കിഴക്കേക്കര പുത്തൻ വീട്ടിൽ സുദേവന്റെ ഭാര്യ നളിനി (73) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3.30ന്. മക്കൾ: കുമാരി, അനി, ഹരികുമാർ, സന്തോഷ്. മരുമക്കൾ: പ്രഭാകരൻ, പ്രീതി, പ്രവിത, സൗമ്യ.