കുറ്റിവട്ടം: ആലിൻ കീഴിൽ വീട്ടിൽ പരേതനായ കൊച്ചുകുഞ്ഞിന്റെ ഭാര്യ സുബൈദബീവി (65) നിര്യാതയായി. മക്കൾ: ലൈലബീവി, പരേതനായ ഷാജഹാൻ, അബ്ദുൽ നാസർ, നിസാർ, നിസാം (സൗദി), ഷക്കീല (ഹെൽത്ത് ഡിപ്പാർട്ട്മെന്റ് പുത്തൻ വേലിക്കര എറണാകുളം). മരുമക്കൾ: അബ്ദുൽ നാസർ, നിസമോൾ (ഹെൽത്ത് ഡിപ്പാർട്ട്മെന്റ് എറണാകുളം), സജീന, റാഫിയത്ത്, റജീന, ജലാലുദ്ദീൻ (സൗദി).