കുറ്റിവട്ടം: ജാക്സൺ വില്ലയിൽ എയ്ഞ്ചൽ ഫെറിയ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10ന് വടക്കുംതല മൂന്ന് രാജാക്കന്മാരുടെ പള്ളി സെമിത്തേരിയിൽ. ഭാര്യ: ലില്ലി. മക്കൾ: ജാക്സൺ, ജെയിംസ്, റീന. മരുമക്കൾ: ലിൻസി, സജിനി, അനിൽ റോബർട്ട്.