കൊട്ടാരക്കര: പള്ളിക്കൽ കിഴക്ക് തിരുവോണത്തിൽ ബി. രാജേന്ദ്രൻ (60) നിര്യാതനായി. ഭാര്യ: അംബികാ രാജേന്ദ്രൻ ( മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി). മക്കൾ: അനൂപ് രാജ്, അഭിരാജ്. സഞ്ചയനം 12ന് രാവിലെ 8 ന്.