പടിഞ്ഞാറെ കല്ലട: ഐത്തോട്ടുവ ശിവവിലാസത്തിൽ ശോഭ ടെക്സ്റ്റൈൽസ് ഉടമ കുമാരി ശോഭന (68) നിര്യാതയായി. സഹോദരങ്ങൾ: അഡ്വ. എസ്. സുഭാഷ് ചന്ദ്ര ബാബു, ഡോ.എസ് ഗിരിജ. സഞ്ചയനം 12ന് രാവിലെ 8ന്.