പുനലൂർ: കുന്നിക്കോട് കാവൽപുര പാറക്കടയിൽ പരേതനായ പി. ഗംഗാധരന്റെ ഭാര്യ ഭാർഗ്ഗവി (102) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചക്ക് 12ന് വീട്ടുവളപ്പിൽ. മക്കൾ: നടരാജൻ, രാജമ്മ, ഗോപിനാഥൻ, പുരുഷോത്തമൻ, ബാഹുലേയൻ, രത്നമ്മ, ചന്ദ്രമതി, വസുന്ധരൻ, മുരളീധരൻ. മരുമക്കൾ: സരസ്വതി, പരേതനായ ശിവാനന്ദ, വിജയമ്മ, രാധാമണി, രാധ, പരേതനായ വാസുദേവൻ, ശശിധരപണിക്കർ, ശാരദ, നിർമ്മല. സഞ്ചയനം 13ന് രാവിലെ 8ന്.