ഓയൂർ: മാർത്തോമാസഭ തിരുവനന്തപുരം കൊല്ലം ഭദ്രാസ കൺവൻഷൻ ആയൂർ മാർത്തോമാ കോളേജ് ഗൗണ്ടിൽ ഇന്ന് (വ്യാഴം) തുടങ്ങും. വൈകിട്ട് 6ന് സഭാപരമാദ്ധ്യക്ഷൻ ഡോ: ജോസഫ് മാർത്തോമ്മാമെത്രാപൊലീത്ത കൺവൻഷൻ ഉദ്ഘാടനം ചെയ്യും. ജോസഫ് മാർബർന്നബാസ് എപ്പിസ്കോപ്പ അദ്ധ്യക്ഷത വഹിക്കും.സി.വി സൈമൺ മുഖ്യ അതിഥിയായിരിക്കും.