തൃക്കടവൂർ: കുരീപ്പുഴ റസി. നഗർ 63 ൽ (വെള്ളിപ്പാട്ടിൽ കിഴക്കതിൽ) അയ്യൻ കോയിക്കൽ മുണ്ടശ്ശേരി ജോൺസൺ (65) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ: മിനി (കുവൈറ്റ്). മക്കൾ: ഒനീഷ്യ, ജോബി, സജിത. മരുമകൻ: ജോസഫ്.