പരവൂർ: കുറുമണ്ടൽ ബി മണിമന്ദിരത്തിൽ പരേതനായ ഷൺമുഖൻആചാരിയുടെയും ശാന്തകുമാരിഅമ്മയുടെയും മകൻ ശോഭനൻ (38) നിര്യാതനായി.