കുറ്റിവട്ടം: കല്ലയ്യത്ത് വീട്ടിൽ പരേതനായ കുട്ടപ്പന്റെ ഭാര്യ കൊച്ചുമ്മിണി (84) നിര്യാതയായി. മക്കൾ: ജനോവ, രാമചന്ദ്രൻ. മരുമക്കൾ: സരസൻ (എക്‌സ് മിലിട്ടറി), സുമംഗല. സഞ്ചയനം: 13ന് രാവിലെ 7ന്.